Wednesday, January 6, 2010
3G IN CALICUT AND KANNUR
കുറെ നാളത്തെ കാതിരിപിനോടുവില്‍ BSNL കോഴിക്കോട് 3G എന്നാ പുതിയ സന്കെടികവിദ്യ സ്ഥാപിച്ചു . വീഡിയോ കാള്‍, ഫാസ്റ്റ് ഇന്റര്‍നെറ്റ് ,ലൈവ് TV എന്നിവ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാന്‍ പറ്റും ..ഇപ്പൊള്‍ കേരളത്തില്‍ കണൂരിലും കോഴികൊട്ട്ടും മാത്രമേ ഉള്ളു .ഈ മാസം തനെ മറ്റു ജിലകളിലും 3G സര്‍വീസ് ആരംബികും ..നിലവില്‍ 59 ടവറുകള്‍ സ്ഥാപിച്ചു ..കോഴിക്കോട് നിനും 33 KILLOMETER ചുറ്റളവില്‍ 3G ലഭിക്കും .....
Subscribe to:
Post Comments (Atom)
0 comments:
Post a Comment